
Thirakkatha songs and lyrics
- 1. Arikil Nee Illa Enna Sathyathine [F] song lyrics
- 2. Arikil Nee Illa Enna Sathyathine [M] song lyrics
- 3. Manjuneeril Chentheekkanal [Kalpana] song lyrics
- 4. Manjuneeril Chentheekkanal [Manjari] song lyrics
- 5. Oduviloru Shonarekhayaay [F] song lyrics
- 6. Oduviloru Shonarekhayaay [M] song lyrics
- 7. Onnondonnu Chernnaadi song lyrics
- 8. Paalapoovithalil song lyrics
Top Ten Lyrics
Arikil Nee Illa Enna Sathyathine [M] Lyrics
Writer :
Singer :
അറിയുവനായ് അതില്ലെനിക്കെപ്പൊഴും
അതിനുമണ്ണില്‍ ചിരിക്കതിരിക്കണം
ഇനിയൊരിക്കലും പിച്ചകപ്പൂവുകള്‍ പിച്ചകപ്പൂവുകള്‍
ജനലഴികളില്‍ പുലരിതന്‍ പൊന്‍ വിരല്‍ പതിയെ വന്നു തൊടാതിരിക്കണം
ഒരു നിശബ്ദമാം സമ്മതമെന്ന പോല്‍ പുഴയിലോളം സ്ഫുരിക്കാതിരിക്കണം
പുതുമഴ പെയ്ത്തിലാര്‍ദ്രമായ് മണ്ണിന്റെ
നറുമണം വീണ്ടും പുണരാതിരിക്കണം.. (അരികില്‍ നീ...)
ചിറകടിച്ചു വന്നമ്പലപ്രാവുകള്‍ കുറുകി സന്ധ്യയെ മീട്ടാ..തിരിക്കണം
ചെവിയില്‍ എന്തോ മൊഴിഞ്ഞ പോല്‍ കാറ്റിന്റെ കുസൃതി വീണ്ടും കിലുങ്ങാതിരിക്കണം
കിളി വെളിച്ചതില്‍ ഉടലില്‍ നിന്നിതിരി വഴുതി മാറണം നിഴലിനെ വിട്ടിനി
അതുവരേക്കും അറിയുന്നതെങ്ങനെ അരികിലില്ല നീ എന്ന സത്യത്തിനെ ?
ariyuvanaay athillenikkeppozhum
athinumannil chirikkathirikkanam
iniyorikkalum pichakappoovukal pichakappoovukal
janalazhikalil pularithan pon viral pathiye vannu thodathirikkanam
oru nisabdamaam sammathamenna pol puzhayilolam sphurikkaathirikkanam
puthumazha peyththinaardramaay manninte
naruanam veendum punaraathirikkanam.. (arikil nee...)
chirakadichu vannampalapraavukal kuruki sandhyaye meettaa..thirikkanam
cheviyil enthoa mozhinja pol kaatinte kusruthi veendum kilungaathirikkanam
theli velichchathil udalil ninnithiri vazhuthi maaranam nizhaline vittini
athuvaraekkum ariyunnathengane arikililla nee enna sathyaththine ?
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.